Imagine
Implement
Improve
grandlady.in
ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം, കീശയിൽ കാശ് ഇല്ലെങ്കിലും ഇനി ബസിൽ കയറാം;സ്വകാര്യ ബസുകളിൽ ഇനി ഇ-പേയ്മെന്റ് ഒരുങ്ങുന്നു, കാർഡ് വഴിയും യുപിഐ വഴിയും ഇടപാടുകൾ നടത്താം
Palakkad സ്വകാര്യ ബസുകളിൽ ഇനിമുതൽ ചില്ലറയുടെ പേരിൽ കണ്ടക്ടറും യാത്രക്കാരനും തമ്മിൽ കലഹിക്കേണ്ട. Digital Payement System വഴി ടിക്കറ്റെടുക്കാവുന്ന സംവിധാനം നിലവില്‍ വന്നതോടെയാണ് ചില്ലറ പ്രശ്നത്തിന് പരിഹാരമായത്.
15 എസി ബസുകളുമായി മെട്രോ കണ്ക്ട് ഫീഡര്‍ സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി മെട്രോ അടുത്തയാഴ്ച ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കും. വിവിധ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സർവീസ്.
The fare is ₹20 for travel up to 5 km in the regular AC feeder buses, while it will be ₹80 to travel in the lengthier Aluva-international airport corridor in similar buses that have relatively bigger seats
Four of the 15 buses will operate on Aluva-airport route, running every 20 minutes during peak hours and every 30 minutes during off-peak hours, from 6:45 a.m. to 11 p.m.a
33-seater AC buses to be deployed on 5 routes initially at intervals ranging from 10-30 minutes. The buses will conduct services on the Airport-Aluva route at an interval of 20 minutes during peak hours and 30 minutes during non-peak hours.